സംസ്ഥാനത്ത് 151 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 131 പേർ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 86 പേർ വിദേശത്ത് നിന്നും 51 പേർ ഇതര സംസ്ഥാനങ്ങളിൽ
നിന്നും എത്തിയവരാണ്. പതിമൂന്ന് പേർക്ക് സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്.
കൊവിഡ് പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ
മലപ്പുറം-34, കണ്ണൂർ 27, പാലക്കാട് 17, തൃശൂർ 18, എറണാകുളം 12, കാസർഗോഡ്-10, ആലപ്പുഴ-8, പത്തനംതിട്ട-6, കോഴിക്കോട്-6, തിരുവനന്തപുരം-4, കൊല്ലം-3, വയനാട്-3 കോട്ടയം-4, ഇടുക്കി-1 എന്നിങ്ങനെയാണ് കൊവിഡ് പോസിറ്റീവ് ആയത്.
ഫലം നെഗറ്റീവ് ആയവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ
തിരുവനന്തപുരം-3, കൊല്ലം 21, പത്തനംതിട്ട-5, ആലപ്പുഴ-9, കോട്ടയം-6, ഇടുക്കി-2, എറണാകുളം1, തൃശൂർ- 16, പാലക്കാട്-11, മലപ്പുറം-12, കോഴിക്കോട്-15, വയനാട്-2, കണ്ണൂർ-13, കാസർഗോഡ്-16 എന്നിങ്ങനെയാണ് ഫലം നെഗറ്റീവായത്.