ഗുരുവായൂർ:  ഡോക്ടേഴ്സ് ഡേയിൽ ഗുരുവായൂരിൽ ശ്രീ TN പ്രതാപൻ MP  പ്രശസ്ത ആയുർവ്വേദ ഡോക്ടർ
Dr കൃഷ്ണദാസിനെ ആദരിച്ചു. തിരുവെങ്കിടത്ത് ഡോക്ടറുടെ വസന്തിയായ “തെക്കുമുറി ” യിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീദേവി ബാലൻ അധ്യക്ഷയായി, ബാലൻ വാറണാട്, KP ഉദയൻ,
OKR മണികണ്ഠൻ, എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here