ഗുരുവായൂർ: എരിതീയിലെ എണ്ണ വില കൊള്ള, കേന്ദ്ര സർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക കേരള ബന്ദ് നടത്തി.. ഗുരുവായൂർ കിഴക്കേനടയിൽ നടത്തിയ പ്രധിഷേധ സമരത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ്‌ നിഖിൽ.ജി.കൃഷ്ണൻ,മണ്ഡലം പ്രസിഡന്റ്‌ സി.എസ്.സൂരജ്, നിയോജാമണ്ഡലം സെക്രട്ടറിമാരായ എ.കെ.ഷൈമിൽ,പി.കെ. ഷാനാജ്,നേതാക്കളായ
വി.കെ. സുജിത്ത്,കെ.യു, മുസ്താക്ക്,രഞ്ജിത്ത് പാലിയത്ത്,പി.ആർ. പ്രകാശൻ, രഞ്ജിത്ത്.കെ.കെ,കൃഷ്ണ ദാസ് പൈക്കാട്ട്,വിഷ്ണു തിരുവെങ്കിടം,അനി ചാമുണ്ഡേശ്വരി എന്നിവർ നേതൃത്വം നൽകി