റിയാദ് : സൗദി രാജകുമാരന്‍ പ്രിൻസ് ബന്ദർ ബിൻ സാദ് ബിൻ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്തരിച്ചതായി സൗദി റോയല്‍ കോര്‍ട്ട് അറിയിച്ചു. ശവസംസ്‌കാര പ്രാർത്ഥന തിങ്കളാഴ്ച രാജ്യ തലസ്ഥാനമായ റിയാദിൽ നടന്നതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here