ഗുരുവായൂർ: കൊറോണക്കാലത്ത് ജനങ്ങൾക്കാശ്വാസമാകേണ്ടുന്ന കേന്ദ്ര സർക്കാർ, ഇന്ധന വിലയുടെ പേരിൽ ജനങ്ങളെ കൊള്ളയടിക്കുന്നു. തുടർച്ചയായി 22 ദിവസം ഇന്ധന വില വർദ്ധിപ്പിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന സർക്കാരിനെതിരെ ജനകീയ പ്രതിരോധമൊരുക്കുന്നതിന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജൂലൈ 1 ബുധനാഴ്ച്ച രാവിലെ 11 മണിക്ക് ഗുരുവായൂർ നിയോജകമണ്ഡലത്തിലെ 9 കേന്ദ്രങ്ങളിൽ യൂത്ത് കോൺഗ്രസ്സ് വാഹനങ്ങൾ റോഡിൽ നിർത്തിയിട്ട് പ്രതിഷേധിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here