തൃശ്ശൂർ :ജില്ലയിൽ നാല് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
തൃശൂര്‍: 28.06.2020 ന് ദുബായ് നിന്ന് വന്നചാവക്കാട്( ഒരുമനയൂര്‍) സ്വദേശി(40 വയസ്സ്, പുരുഷന്‍),13.06.2020 ന് ചെന്നൈയില്‍ നിന്ന് വന്ന കയ്പമംഗലം സ്വദേശി(38 വയസ്സ്, പുരുഷന്‍),19.06.2020 ന് കുവൈറ്റില്‍ നിന്ന് വന്ന കയ്പമംഗലം സ്വദേശി(50 വയസ്സ്, പുരുഷന്‍),16.06.2020 ന് മുംബെയില്‍ നിന്ന് വന്ന മായന്നൂര്‍ സ്വദേശി(20 വയസ്സ്, പുരുഷന്‍) എന്നിവരടക്കം4 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്

LEAVE A REPLY

Please enter your comment!
Please enter your name here