ഗുരുവായൂർ: പെട്രോൾ, ഡീസൽ വില വർധന യിൽ പ്രതിഷേധിച്ചു കണ്ടാണശ്ശേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി യുടെ നേതൃത്വത്തിൽ മറ്റം BSNL ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തി . ഡിസിസി സെക്രട്ടറി V വേണുഗോപാൽ ഉത്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് N. A. നൗഷാദ് അധ്യക്ഷൻ ആയ ധർണയിൽ മറ്റം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് E. A. ജോസ് മാസ്റ്റർ, ബ്ലോക്ക്‌ നേതാക്കൾ ആയ ജെയ്സൺ ചാക്കോ,adv. P.V.നിവാസ്,.അമിലിനി , അൽഫോൻസാ ഗ്രേസ്സൺ , അപ്പു ആളൂർ, ഷാജു തരകൻ, ജസ്റ്റിൻ കൂനംമൂച്ചി, റൂബി ഫ്രാൻസിസ്,P.G. സാജൻ, അനിത ശിവാനന്ദൻ, ഔസേപ്പ് മാസ്റ്റർ , പ്രമോദ് കളത്തിൽ, ബിജു. K.J.സലീം അമ്പലത്ത്, , നജീർ N. M. എഡിസൺ M. T. Adv. രാഹുൽ, പ്രജീഷ് ദാമോദർ എന്നിവർ പങ്കെടുത്തു…

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here