ഗുരുവായൂർ, പുതുശ്ശേരിപ്പാടം, വലിയകത്ത് മേച്ചേരി മുഹമ്മദ് ഹാജി (75) നിര്യാതനായി. കബറടക്കം 30.06.2020 രാവിലെ10 മണിക്ക് അങ്ങാടിത്താഴം കബറിസ്ഥാനിൽ. മക്കൾ: ഫിറോസ്, ഫനാസ്, ഫവാസ്, ഫെബിത. മരുമകൻ: ജലീൽ

LEAVE A REPLY

Please enter your comment!
Please enter your name here