ആടിനെ രക്ഷിക്കാൻ തലകീഴായി കുഴിയിലേക്ക്​; വീഡിയോ വൈറല്‍

കുഴിയിൽ അകപ്പെട്ട ആടിനെ രക്ഷിക്കാനുള്ള ഒരുകൂട്ടം ഗ്രാമീണരുടെ ശ്രമം സോഷ്യൽ മീഡിയയിൽ വൈറല്‍. അസം എ.ഡി.ജി.പി ഹർദി സിങ് ആണ് ട്വിറ്ററിൽ പങ്കുവെച്ചത്. രക്ഷാപ്രവർത്തനത്തിന്റെ നാടൻ ശൈലി. നിശ്ചയദാർഢ്യം, ഒത്തൊരുമ, ധൈര്യം, ദയവായി അവസാനം വരെ കാണൂ’ എന്ന കുറിപ്പോടെയാണ് ഹർദി സിങ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനകം നിരവധി പേരാണ് വീഡിയോ കണ്ടത്.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here