ഗുരുവായൂർ: പൊന്നാനി താലൂക്കിലെ വട്ടംകുളം, എടപ്പാൾ, ആലംകോട്, മാറഞ്ചേരി ഗ്രാമ പഞ്ചായത്തുകളിലും പൊന്നാനി നഗര സഭയിലും കർശന നിയന്ത്രണം. സമൂഹ വ്യാപന സാധ്യത മുൻ നിർത്തി. മൂന്ന് ദിവസത്തിനകം ആയിരം സാംമ്പിളുകൾ ശേഖരിക്കും.

ADVERTISEMENT

വട്ടംകുളം, എടപ്പാൾ മാറഞ്ചേരി , ആലങ്കോട് പഞ്ചായത്തുകൾ, പൊന്നാനി മുൻസിപ്പാലിറ്റിയിലെ 47 വാർഡുകൾ (1, 2, 3 50,51 ഒഴിച്ച് ) കണ്ടെയ്മെൻ്റു സോണുകളാക്കാൻ ജില്ലാ കലക്ടറുടെ റിപ്പോർട്ട്. ആദ്യ ലോക് ഡൗൺ കാലയളവിലെ പോലെ കർശന നിയന്ത്രണവും ജാഗ്രതയും നടപ്പാക്കണമെന്നും ജില്ലാ ഭരണകൂടം ഗവ.നോട് ആവശ്യപ്പെടുന്നു.

COMMENT ON NEWS

Please enter your comment!
Please enter your name here