ഗുരുവായൂർ: ജൂൺ 13ന് കുവൈത്തിൽ നിന്ന് വന്ന കൊരട്ടി സ്വദേശി 25കാരൻ, താണിശ്ശേരി സ്വദേശി 44 കാരൻ, എടത്തിരിഞ്ഞി സ്വദേശി 32 കാരൻ.
ജൂൺ 18ന് കുവൈത്തിൽ നിന്ന് വന്ന അന്തിക്കാട് സ്വദേശി 42 കാരൻ, ജൂൺ 14ന് ദുബൈയിൽനിന്ന് വന്ന കടങ്ങോട് സ്വദേശി 23 കാരി,
ജൂൺ 13ന് ദുബൈയിൽനിന്ന് വന്ന വടക്കേക്കാട് സ്വദേശി 22കാരൻ, ജൂൺ 19ന് ബഹ്‌റൈനിൽ നിന്ന് വന്ന മരത്തംകോട് സ്വദേശി 46കാരൻ,
ജൂൺ 6ന് ബഹ്‌റൈനിൽ നിന്ന് വന്ന അഴീക്കോട് സ്വദേശി 31 കാരൻ, ജൂൺ 4ന് അബൂദബിയിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി 47 കാരൻ,
ജൂൺ 14ന് മസ്‌ക്കത്തിൽനിന്ന് വന്ന കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള കൊരട്ടി സ്വദേശി 48കാരൻ, ജൂൺ 12ന് ഛത്തീസ്ഗഡിൽ നിന്ന് വന്ന പഴയന്നൂർ സ്വദേശി 28 കാരൻ,
ജൂൺ 16ന് മുംബൈയിൽ നിന്ന് വന്ന മായന്നൂർ സ്വദേശിയായ 60 കാരൻ, അദ്ദേഹത്തിന്റെ സഹോദരി 58 കാരി,
ജൂൺ 18ന് ജയ്പൂരിൽ നിന്നും ജൂൺ 20ന് ബംഗളൂരുവിൽനിന്നും വന്ന കൈനൂരിലെ ബി.എസ്.എഫ് ജവാൻമാർ 44കാരനും 28 കാരനും, ജൂൺ 14ന് ഛത്തീസ്ഗഡിൽ നിന്ന് വന്ന കുറ്റിച്ചിറ സ്വദേശി 30കാരൻ.
എന്നിവർക്കാണ് തൃശൂർ ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.
ചാലക്കുടി നഗരസഭാ കൗൺസിലർ 39കാരിക്കാണ് നേരത്തെ രോഗം സ്ഥിരീകരിച്ച ജീവനക്കാരനിൽ നിന്നുള്ള സമ്പർക്കം മൂലം രോഗപ്പകർച്ച ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here