ലോട്ടറി തൊഴിലാളി യൂണിയൻ ( INTUC ) മറ്റം സെന്ററിൽ നിൽപ് സമരം നടത്തി…
മറ്റം: ലോട്ടറി തൊഴിലാളികളെ ആത്മഹത്യയിൽ നിന്ന് രക്ഷിക്കുക, കാരുണ്യ ഫണ്ട് പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ലോട്ടറി തൊഴിലാളി യൂണിയൻ INTUC മറ്റം സെന്ററിൽ നടത്തിയ നിൽപ് സമരം. P.പരമേശ്വരന്റെ അധ്യക്ഷതയിൽ നടന്ന സമരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് N. A. നൗഷാദ് ഉത്ഘാടനം ചെയ്തു.. K. V. സുമേഷ്, കൊച്ചു, സുനിൽ, ഗോപി എന്നിവർ പങ്കെടുത്തു…