ചിത്രത്തില്‍ കാണുന്നത് അറുപത് വര്‍ഷം മുമ്പത്തെ ദുബായ് മാര്‍ക്കറ്റ് ആണ്. ഫോട്ടോവില്‍ ഒരു ടാക്‌സി പാര്‍ക്ക് ചെയ്തിരിക്കുന്നതും മുണ്ട് മടക്കി കുത്തി നടക്കുന്ന ഒരു മലയാളിയേയും കാണാം. അത് പോലെ ഒരു കടയില്‍ മുനിസിപ്പാലിറ്റി നമ്പര്‍ ശ്രദ്ധിക്കുക. ഇങ്ങനെയും ഒരു ദുബായ് ഉണ്ടായിരുന്നുവെന്ന് നമ്മള്‍ ഓര്‍ക്കുക.

അന്നൊക്കെ ലീവ, ബിദ സായദ്, ഹത്ത എന്ന് വേണ്ട റാസല്‍ഖൈമയില്‍ നിന്നും ഫുജൈറയില്‍ നിന്ന് പോലും അവര്‍ കൃഷി ചെയ്ത സാധനങ്ങള്‍ വില്‍ക്കാനും അവര്‍ക്കാവശ്യമുള്ളത് വാങ്ങാനും അറബികള്‍ ആശ്രയിച്ചിരുന്നത് ഈ മാര്‍ക്കറ്റ് ആയിരുന്നു. 1960കളില്‍ എടുത്ത ചിത്രമാണിത്…

LEAVE A REPLY

Please enter your comment!
Please enter your name here