ഗുരുവായൂർ : സംസ്ഥാനത്ത് ആന്റിബോഡി പരിശോധന ഇന്നുമുതല്‍. വിദേശങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് വിമാനത്താവളങ്ങളിലാണ് ആന്റിബോഡി പരിശോധന നടത്തുന്നത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെയാണ് പരിശോധനയ്ക്ക് വിധേയരാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here