കുന്നംകുളം: ഭാരത സൈനികര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കും സി പി എം കോണ്‍ഗ്രസ്സ് രാജ്യ വിരുദ്ധ നിലപാടുകള്‍ക്കുമെതിരെ ബി.ജെ.പി കുന്നംകുളം നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ ധര്‍ണ്ണ നടത്തി. ബസ് സ്റ്റാന്റിന് മുന്‍വശം നടന്ന ധര്‍ണ്ണ നിയോജക മണ്ഡലം ജന.സെക്രട്ടറി പി.ജെ ജെബിന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ജന.സെക്രട്ടറി സുഭാഷ് ആദൂര്‍ അദ്ധ്യക്ഷനായിരുന്നു. യോഗത്തില്‍ ബി.ജെ.പി മോര്‍ച്ച നേതാക്കളായ സുമേഷ് കുട്ടന്‍, സനു ഗണപതി, രാജേഷ് കുട്ടഞ്ചേരി, കെ എന്‍ ഷാജി, ഷജീഷ് കില്ലപ്പന്‍, അനൂപ് തയ്യില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here