ഗുരുവായൂർ: സാമുഹ്യ സുരക്ഷാ പെൻഷൻ ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളിൽ 2020 ഫെബ്രുവരി 15 നുള്ളിൽ വിവിധ കാരണങ്ങളാൽ ബയോമെട്രിക് മസ്റ്ററിംഗ് നടത്തുവാൻ കഴിയാതിരുന്ന പെൻഷന് അർഹതയുള്ള ഗുണഭോക്താക്കൾക്ക് കേന്ദ്രങ്ങൾ മുഖേന അക്ഷയ മസ്റ്ററിംഗ് – പൂർത്തിയാക്കാവുന്നതാണ്. ടി മസ്റ്ററിംഗിൽ പരാജയപ്പെടുന്നവർക്ക് ബന്ധപ്പെട്ട (പ്രാദേശിക സർക്കാരുകൾ ഗുണഭോക്താക്കൾ അംഗങ്ങളായിട്ടുള്ള ക്ഷേമനിധി ബോർഡുകൾ മുഖേന ജൂലൈ 16 മുതൽ 22 വരെ മസ്റ്ററിംഗ് പൂർത്തീകരിക്കാവുന്നതാണ്. ഹോട്ട് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് പോട്ടുകളിലും കണ്ടൻമെന്റ് സോണുകളിലും ഉള്ളവർക്ക് യാത്ര നിയന്ത്രണങ്ങളിൽ അയവ് ലഭിക്കുന്ന തിയ്യതി മുതൽ ഒരാഴ്ച്ച കാലയളവിൽ മസ്റ്ററിംഗ് പൂർത്തീകരിക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here