കുന്നംകുളം നഗരസഭയിൽ ആരോഗ്യ വിഭാഗത്തിലെ ജീവനക്കാരി ഉൾപ്പെടെ എല്ലാവരുടെയും പരിശോധന ഫലം നെഗറ്റീവ്.

ജീവനക്കാരിയുടെ ഭർത്താവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഹെൽത്തിലെ 18 പേർ നിരീക്ഷണത്തിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here