ചാവക്കാട്: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രവാസികളോട് കാണിക്കുന്ന അവഗണനക്കെതിരെ യു.ഡി.എഫ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി ഒ അബ്ദുറഹിമാൻ കുട്ടി ഉദ്ഘാടനം ചെയ്തു. ആർ.വി അബ്ദു റഹീം അധ്യക്ഷത വഹിച്ചു. സി.എച്ച് റഷീദ്, കെ.ഡി വീരമണി, സി.എ ഗോപപ്രതാപൻ, കെ.വി ഷാനവാസ്, സി മുസ്താഖ് അലി, പി.എ ഷാഹുൽ ഹമീദ്, തോമസ് ചിറമ്മൽ, ഹനീഫ് ചാവക്കാട്, ലത്തീഫ് പാലയൂർ എന്നിവർ സംസാരിച്ചു.
Related Articles

മൃതദേഹം സംസ്കരിക്കാൻ ആളില്ല; തോളിലേറ്റി രാമനാമം ചൊല്ലി മുസ്ലിം യുവാക്കൾ
March 30, 2020 12:55 PM IST
Check Also
Close
-
ഗുരുവായൂർ നഗരസഭ ഐക്യജനാധിപത്യ മുന്നണി തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു..November 22, 2020 7:26 PM IST