കൊച്ചി: ഉപഭോക്താക്കളുടെ കൈവശമുള്ള പഴയ സ്വര്‍ണാഭരണങ്ങള്‍ക്ക് പരമാവധി മൂല്യം നല്‍കി തിരിച്ചെടുക്കുന്ന പദ്ധതിയുമായി ജോയ് ആലുക്കാസ്. ഏത് ജുവലറിയില്‍ നിന്ന് വാങ്ങിയ സ്വര്‍ണാഭരണങ്ങളും ജോയ് ആലുക്കാസില്‍ എക്‌സ്‌ചേഞ്ച് ചെയ്‌ത് 916 ബി.ഐ.എസ് ഹാള്‍മാര്‍ക്ക്ഡ് സ്വര്‍ണാഭരണങ്ങളാക്കി മാറ്രാനും അവസരമുണ്ട്.സ്‌പെഷ്യല്‍ ഗിഫ്‌റ്ര് കാര്‍ഡുകള്‍, ഇ-വൗച്ചറുകള്‍ തുടങ്ങിയവ ജോയ് ആലുക്കാസിന്റെ കോണ്ടാക്‌റ്ര്‌ലെസ് മോഡ് പര്‍ച്ചേസ് വഴി സ്വന്തമാക്കാം.

ADVERTISEMENT

വിലയുടെ 10 ശതമാനം നല്‍കി സ്വര്‍ണാഭരണങ്ങള്‍ അഡ്വാന്‍സ് ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഉപഭോക്താക്കളുടെ കൈവശമുള്ള സ്വര്‍ണാഭരണങ്ങള്‍ ഇത്തരത്തില്‍ പുതിയവയാക്കി മാറ്റുകയോ ഉടനടി പണം നേടുകയോ ചെയ്യാം.www.joyalukkas.com മുഖേന, സ്വര്‍ണാഭരണങ്ങള്‍ ഓണ്‍ലൈനായി വാങ്ങാവുന്ന സൗകര്യവുമുണ്ട്. സര്‍ക്കാരും ആരോഗ്യവകുപ്പും അനുശാസിക്കുന്ന സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് ജോയ് ആലുക്കാസ് ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നത്.

COMMENT ON NEWS

Please enter your comment!
Please enter your name here