കുന്നംകുളം: കൊവിഡ് പശ്ചാതലത്തില്‍ കുന്നംകുളത്തെ ആറ് വാര്‍ഡുകളും, കടവല്ലൂരിലെ മൂന്നും, കാട്ടകാമ്പാലില്‍ മൂന്നും വാര്‍ഡുകള്‍ കണ്ടയന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.
കുന്നംകുളം നഗരസഭയിലെ 7, 8, 11, 15, 19, 20. കടവല്ലൂരില്‍, 14, 15,16, വാര്‍ഡുകളും, കാട്ടകാമ്പാലിൽ 6, 7, 9 വാര്‍ഡുകളും കണ്ടയിന്‍മെന്റ് സോണാക്കി ജില്ലാകളക്ടര്‍ ഉത്തവ് പുറപെടുവിച്ചു. തൃശൂര്‍ കോര്‍പറേഷിനിലെ 28,29,30, 34, 41, 03,32,35,36,39,48,49 ഡിവിഷനുകളും കണ്ടയിന്‍മെന്റ് സോണില്‍ ഉള്‍പെടുത്തി.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here