ഗുരുവായൂർ: ഗുരുവായൂർ നഗരസഭ ഇലക്ഷൻ 2020 വോട്ടർ പട്ടികയിൽ വൻ ക്രമക്കേട്. മരിച്ചവരും, നഗരസഭയിൽ താമസമില്ലാത്തവരും, ആവർത്തനവും പുതിയ പട്ടികയിൽ ഇടം കണ്ടെത്തിയിരിക്കുന്നു. പട്ടികയിലെ അപാകതകൾ പരിഹരിക്കണം എന്ന് ആവിശ്യപ്പെട്ട് കൊണ്ട് നഗരസഭ സെക്രട്ടറിക്ക്‌ കൗൺസിലർ ആന്റോ തോമസ് പരാതി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here