ഗുരുവായൂർ: തമ്പുരാൻപടി ആൽക്കൽ നട പരേതനായ കരുമത്തിൽ കുട്ടൻ നായരുടെ പത്നി കൊളാടി ലക്ഷ്മിക്കുട്ടി (88)അമ്മ ഇന്ന് പുലർച്ചെ 2 മണിക്ക് സ്വവസതിയിൽ വെച്ചു അന്തരിച്ച വിവരം വ്യസന സമേതം അറിയിച്ചു കൊള്ളുന്നു. മക്കൾ. നിർമല, വിപിന കുമാർ, അനിൽകുമാർ. മരുമക്കൾ. ശശിധരൻ, അനില, മഹാലക്ഷ്മി. സംസ്കാരം ഇന്ന് കാലത്ത് 11 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ.

LEAVE A REPLY

Please enter your comment!
Please enter your name here