ചാവക്കാട്: നഗരസഭയിലെ 25 വാർഡുകൾ കണ്ടയിൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി. 3, 4 വാർഡുകൾ (കുഞ്ചേരി മേഖല), 19, 20 വാർഡുകൾ (മണത്തല മേഖല), 29, 30 വാർഡുകൾ (കോട്ടപ്പുറം, പുതിയറ മേഖല), എട്ട് വാർഡ് (മമ്മിയൂർ) വാർഡുകൾ ഒഴികെയുള്ള വാർഡുകളെയാണ് നിയന്ത്രണങ്ങളിൽ നിന്നും ഒഴിവാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here