ഗുരുവായൂർ: പൂക്കോട് മണ്ഡലം 2 )ം വാർഡ് UDF കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ TN പ്രതാപൻ്റെ EDU- CARE പദ്ധതിയുടെ ഭാഗമായി നടന്ന വിദ്യാർഥികൾക്കുള്ള സ്മാർട്ട് ടിവി വിതരണം ബഹു: TN പ്രതാപൻ MP ഉത്ഘാടനം നിർവഹിച്ചും മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് TA ഷാജി അധ്യക്ഷനായി, OKR .മണികണ്ഠൻ. ഗിരിഷ്തെടുവിൽ, ആൻ്റോ തോമസ്, vk.വിമൽ ,നൗഫൽ ജമാൽ എന്നിവർ സംസാരിച്ചു.
Copyright © 2020 guruvayoorOnline.com. The GOL is not responsible for the content of external sites. Read about our approach to external linking.