റിയാദിൽ : സൗദിയിലുണ്ടായ വാഹനാപകടത്തിൽ നാല് പ്രവാസികൾ ഉൾപ്പെടെ ഒൻപത് പേർക്ക് ദാരുണാന്ത്യം. സൗദി ഹായിൽ നഗരത്തിന് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ച് സൗദി കുടുംബത്തിലെ അഞ്ചു പേരും, നാല് പാകിസ്ഥാനി തൊഴിലാളികളുമാണ് മരിച്ചത്.
പ്രാദേശിക ട്രാഫിക് പോലീസും മെഡിക്കൽ സർവീസും അപകടസ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ അൽ ഹെയ്ത് ആശുപത്രിയിലേക്ക് മാറ്റി.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here