ഗുരുവായൂർ: വായനാ ദിനത്തോടനുബന്ധിച്ചു 13-)0 വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആധ്യാത്മിക സാംസ്‌കാരിക രംഗത്തുള്ള പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചു..വാർഡ് കൗൺസിലർ സുഷാ ബാബു, വാർഡ് പ്രസിഡന്റ്‌ പ്രേംകുമാർ മണ്ണുങ്ങൽ, സി.എസ് സൂരജ്, ബാബുരാജ് ഗുരുവായൂർ, സലിൽകുമാർ, ശശി പട്ടത്താക്കിൽ , ആനന്ദ് രാമകൃഷ്ണൻ, വിഷ്ണു സതീഷ്‌കുമാർ എന്നിവർ നേതൃത്വം നൽകി..

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here