വയനാട് : രാഹുൽഗാന്ധിയുടെ അൻമ്പതാം ജന്മദിനത്തോടനുബന്ധിച്ച് കോൺഗ്രസ്സ് സേവാദൾ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കുള്ള ഓൺ ലൈൻ പഠന സൗകര്യങ്ങൾ നല്കുകയും പഠനോപകരണങ്ങൾ നൽകുകയും ചെയ്തു. വയനാട് ജില്ലാ കോൺഗ്രസ് സേവാദൾ പ്രസിഡൻറ് അനിൽ എസ് നായർ ഉദ്ഘാടനം ചെയ്തു. സേവാദൾ ജില്ലാ ജനറൽ സെക്രട്ടറി ഫൈസൽ പാപ്പിന അധ്യക്ഷത വഹിച്ചു; ജില്ലാ സെക്രട്ടറി നിക്സൺ ജോർജ് വിനീ.എസ്.നായർ. തുടങ്ങിയവർ ആശംസ സന്ദേശം നല്കി. സേവാദൾ നിയോജക മണ്ഡലം പ്രസിഡൻറ് ഷിജു ഗോപാലൻ ,മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി മുസ്തഫ പഴ തേത് കോൺഗ്രസ് പത്തൊമ്പതാം ബൂത്ത് പ്രസിഡൻറ് സുധീഷ് തുടങ്ങിയവർ സംസാരിച്ചു:

LEAVE A REPLY

Please enter your comment!
Please enter your name here