ഗുരുവായൂർ: രാഹുൽ ഗാന്ധിയുടെ 50-)0 ജന്മദിനത്തിൽ, വായനാ ദിനത്തോടനുബന്ധിച്ചു യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂരിലെ സാംസ്കാരിക നായകന്മാർ ഉൾപ്പടെ 50 ഓളം പേർക്ക് പുസ്തകങ്ങൾ നൽകി ആദരിച്ചു..യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ സി എസ് സൂരജ് കൗൺസിലർമാരായ ഷൈലജ ദേവൻ സി അനിൽകുമാർ, പ്രിയ രാജേന്ദ്രൻ ശ്രീദേവി ബാലൻ, സുഷ ബാബു യൂത്ത് കോൺഗ്രസ്സ് നേതാക്കളായ പ്രതീഷ് ഓടാട്ട് കണ്ണൻ അയ്യപ്പത്ത് വി എ സുബൈർ,ജഗതീഷ് മണിക്കത്ത്പടി, മനോജ്‌ കെ പി, കൃഷ്ണദാസ് പൈക്കാട്ട്, ആനന്ദ് രാമകൃഷ്ണൻ, വിഷ്ണു തിരുവെങ്കിടം, വിഷ്ണു സതീഷ്‌കുമാർ,മെൽവിൻ ജോർജ് എന്നിവർ നേതൃത്വം നൽകി.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here