വടക്കേകാട്/ ഗുരുവായൂർ: ഇന്ത്യൻ അതിർത്തി കടന്നുള്ള ചൈനീസ് അതിക്രമങ്ങളിൽ പ്രതിഷേധിച് ബിജെപി വടക്കേകാട് പഞ്ചായത്ത് കമ്മിറ്റി പ്രവർത്തകർ നായരൻങ്ങാടിയിൽ ചൈനീസ് പ്രസിഡണ്ടിൻ്റെ കോലവും പതാകയും കത്തിച്ചു. ബിജെപി വടക്കേകാട് പഞ്ചായത്ത് പ്രസിഡണ്ട് സുഭാഷ് വെങ്കളത്ത് , യുവമോർച്ച ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡണ്ട്‌ സബീഷ് പൂതോട്ടിൽ, കർഷകമോർച്ച ഗുരുവായൂർ നിയോജക മണ്ഡലം സെക്രട്ടറി രതീഷ്,ബിജെപി പഞ്ചായത്ത്‌ ജന.സെക്രട്ടറി ജിതേഷ് വൈലത്തൂർ,വൈസ് പ്രസിഡന്റ്‌മാരായ ഷാജി പള്ളിക്കര, ശശി വാക്കയിൽ, സെക്രട്ടറി ദിലീപ് കൗക്കാനപ്പെട്ടി, നിമേഷ്, സുധി, രശാന്ത് എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here