ചാവക്കാട്: ഇന്ധനവില വർദ്ധനവിനെതിരെ വാഹനങ്ങൾ തള്ളി ഐ എൻ ടി യുസി. ഓട്ടോ തൊഴിലാളി പ്രതിഷേധം. തുടർച്ചയായ പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെ യും കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ തെറ്റായ നടപടിക്കെതിരെ യും. കടപ്പുറം മണ്ഡലം ഐ എൻ ടി യുസി. ഓട്ടോ തൊഴിലാളികൾ വാഹനങ്ങൾ തള്ളിക്കൊണ്ട് സമരം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്. സീ മുസ്താഖ് അലി ഉദ്ഘാടനം ചെയ്തു ഐ എൻ ടി യുസി. ഗുരുവായൂർ റീജിണൽ പ്രസിഡണ്ട്. എം എസ് ശിവദാസ്. അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി
കെ ടി വീരമണി. മുഖ്യപ്രഭാഷണം നടത്തി. ഐ എൻ ടി യുസി കടപ്പുറം മണ്ഡലം പ്രസിഡണ്ട്. പി എ നാസർ. കെ എം ഇബ്റാഹീം. ഹമീദ് പുതിയങ്ങാടി. പിഎസ് chaമുനീർ. ദിനേശ്. എന്നിവർ പ്രസംഗിച്ചു

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here