ചെന്നൈ/ ഗുരുവായൂർ: 1962 ആവർത്തിക്കാനാവുമെന്നത് ചൈനയുടെ വ്യാമോഹം. 2020 വ്യത്യസ്തമായ ചരിത്രമാവുമെന്നും രാജ്യസഭ എം.പി

ADVERTISEMENT


ഡോ. സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു. പ്രതിരോധത്തിനായി ഇന്ത്യ ചെലവഴിക്കുന്നത് തുച്ഛമായ തുകയാണ്. അതേസമയം, 1962-ലെ ഇന്ത്യയല്ല 2020-ലെ ഇന്ത്യയെന്ന് ചൈന തിരിച്ചറിയേണ്ടതുണ്ട്.

COMMENT ON NEWS

Please enter your comment!
Please enter your name here