ചാവക്കാട് : ശൂർ ജില്ലയിലെ നാലുമണിക്കാറ്റ് കയാക്കിങ്ങ് വാട്ടർ സ്പോർട്സ് ക്ലബ്ബിന്റെ water ambulance ന്റെ ഉത്ഘാടനം കടപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഉമ്മർ കുഞ്ഞി, വാർഡ് മെമ്പർ റസിയ അമ്പലത്ത്, കയാക്കിങ്ങ് ക്ലബ് പ്രഡിഡന്റ് അബ്ദു റൗഫ്,സെക്രട്ടറി ഫാത്തിമ റിംസിം , കോർഡിനേറ്റർ മനോമി, വിംബിനോ, സ്റ്റാർ ലൈൻ,മാസ്ക്,കറുകമാട് കലാ സാംസ്കാരിക വേദി എന്നി ക്ലബ് അംഗങ്ങളുടെ സാനിധ്യത്തിൽ നിർവഹിച്ചു. കൂടാതെ പ്രളയ രക്ഷപ്രവർത്തന ക്ലാസ്സും നടത്തി.
Copyright © 2020 guruvayoorOnline.com. The GOL is not responsible for the content of external sites. Read about our approach to external linking.