ഗുരുവായൂർ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സംവരണ മാനദണ്ഡങ്ങൾ പാലിച്ച് നിയമനങ്ങൾ നടത്തുക , താൽക്കാലിക ജീവനക്കാരെ നിയമിക്കുമ്പോൾ സംവരണം പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പട്ടികജാതി ക്ഷേമസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗുരുവായൂർ ബ്രാഞ്ചിന് മുൻപിൽ ധർണ്ണ നടത്തി .
സിപിഐഎം ചാവക്കാട് ഏര്യാ സെക്രട്ടറി എം.കൃഷ്ണദാസ് ഉത്ഘാനം ചെയ്തു. പികെ സ് ഏര്യാ പ്രസിണ്ടഡ് ടി.കെ രവീന്ദ്രൻ അദ്യക്ഷത വഹിച്ചു. ടി.ടി ശിവദാസ്, കെ.എ ഉണ്ണികൃഷ്ണൻ, കെ.എ രഘു എന്നിവർ സംസാരിച്ചു .

LEAVE A REPLY

Please enter your comment!
Please enter your name here