ഗുരുവായൂർ: സംസ്ക്കാര സാഹിതി ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വീരമൃത്യു വരിച്ച ധീര ജവാൻമാർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു. ഗുരുവായൂർ ഗാന്ധി സ്ക്വയറിൽ മെഴുകുതിരി തെളിയിച്ച് നടന്ന ചടങ്ങിൽ നിയോജക മണ്ഡലം ചെയർമാൻ വി. മുഹമ്മദ് ഗൈസ് അദ്ധ്യക്ഷനായി പോളി ഫ്രാൻസീസ് ഗുരുവായൂർ, കെ.ബി. വിജു, റിഷി ലാസർ, കെ.ബി.സുബീഷ്, നിസാമുദ്ദീൻ. പി.എം എന്നിവർ പങ്കെടുത്തു

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here