ഗുരുവായൂർ: ഇന്ത്യൻ അതിർത്തി കടന്നു കയറുകയും ഇരുപത്തോളം ധീര ജവാന്മാരെ വധിക്കുകയും ചെയ്ത ചൈനയുടെ നീച പ്രവർത്തികളിൽ പ്രതിഷേധിച്ച് ഗുരുവായൂർ പടിഞ്ഞാറേ നട – മുല്ലത്തറ ബി ജെ പി യുവമോർച്ച പ്രവർത്തകരുടെ നേതൃത്വത്തിൽ ചൈനീസ് പ്രസിഡന്റിന്റെ ചിത്രം കത്തിച്ചു പ്രതിഷേധിച്ചു. ചടങ്ങിൽ യുവമോർച്ച ഗുരുവായൂർ മുല്ലത്തറ – യൂണിറ്റ് ഭാരവാഹികളും നാട്ടുകാരും പങ്കെടുത്തു. ശ്രീകുമാർ, വിഘ്നേഷ്, നിതിൻ, അർജുൻ, അഖിൽ, കിരൺ, അഖിൽ, നിഖിൽNS, അരുൺ എന്നിവർ നേതൃത്വം നൽകി.
Copyright © 2020 guruvayoorOnline.com. The GOL is not responsible for the content of external sites. Read about our approach to external linking.