ഗുരുവായൂർ. KSTWU. INTUC. ഗുരുവായൂർ യൂണിറ്റിൻ്റെ ശ്രമഫലമായി കോവിഡ് 19 പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി കെഎസ്ആർടിസി ഗുരുവായൂർ യൂണിറ്റിലെ ബസ്സുകൾ അണുവിമുക്തമാക്കുന്ന അതിനുവേണ്ടി, ഗുരുവായൂർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് വകയായി അണുനശീകരണം യന്ത്രം ബാങ്ക് ചെയർമാൻ. വി. വേണുഗോപാൽ ഗുരുവായൂർ എ ടി ഒ. ആർ ഉദയകുമാറിന് നൽകി ഉദ്ഘാടനം ചെയ്തു. ഐ എൻ ടി യുസി. യൂണിറ്റ് പ്രസിഡണ്ട്. വികെ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ബാങ്ക് GM. K. G. സതീഷ് കുമാർ, ഐഎൻടിയുസി. ഗുരുവായൂർ റീജിണൽ പ്രസിഡണ്ട്. എം എസ് ശിവദാസ്, ഗുരുവായൂർ യൂണിറ്റിലെ GCI. സതീഷ് കുമാർ ഇൻസ്പെക്ടർമാരായ. ഷാജി , സജിത്ത്, യൂണിറ്റ് ഓർഗനൈസിംങ്ങ് സെക്രട്ടറി പികെ പ്രഹ്ലാദൻ പി.കെ. ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here