ഗുരുവായൂര്‍ : എസ് ബി റ്റി ബാങ്കില്‍ നിന്നും വിരമിച്ച ചൂല്‍പ്രം കുമ്പളതറ വീട്ടില്‍ വേലായുധന്‍ (67) നിര്യാതനായി . ഇന്ന് (18/6/2020) പുലർച്ചെ 4 മണിക്ക് മരണം സംഭവിച്ചു, ഭാര്യ ജലജ. മക്കൾ വിജിഷ, ശ്രീജിഷ്, ഹരികൃഷ്ണൻ, മരുമക്കൾ- വിനീഷ്, നിമ്മി. ശവസംസ്കാരം നഗരസഭ ക്രിമിറ്റോറിയത്തിൽ ഇന്ന് (18/6/2020) ഉച്ചക്ക് 12 മണിക്ക് നടന്നു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here