ഗുരുവായൂർ: തൈക്കാട് മേഖലയിൽ അയ്യങ്കാളി സ്‌മൃതി ദിനത്തോട് അനുബന്ധിച്ചു വിവിധ സ്ഥലങ്ങളിൽ പുഷ്പാർച്ചനയും, 30 വിദ്ധ്യാർത്ഥികൾക്ക് നോട്ട് ബുക്ക് വിതരണവും നടത്തി. SC മോർച്ച മണ്ഡലം പ്രസിണ്ടന്റ് ശ്രീ. മണികണ്ഠൻ വിതരണ ഉദ്ഘാടനം നടത്തി. തൈക്കാട് മേഖല BJP പ്രസിഡന്റ്‌ ബിജു പട്ട്യയാബുള്ളി, SC മോർച്ച തൈക്കാട് മേഖല പ്രസിഡന്റ് അഭിരാജ് പാലുവായ്, ജനറൽ സെക്രട്ടറി ശരത്, സെക്രട്ടറി സന്തോഷ്‌, ശശി, രവി, സ്വനൂപ്, മനോജ്‌ C.S, സുരേഷ്, സഹജൻ, ദാസൻ, ഷണ്മുഖൻ വേലയുധൻ, ബിനീഷ് എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here