ചൈനീസ് അതിക്രമങ്ങളിൽ പ്രതിഷേധിച് ബിജെപി പ്രവർത്തകർ ചാവക്കാട് ചൈനീസ് പതാക കത്തിച്ചു

ഗുരുവായൂർ: ഇന്ത്യൻ അതിർത്തി കടന്നുള്ള ചൈനീസ് അതിക്രമങ്ങളിൽ പ്രതിഷേധിച് ബിജെപി പ്രവർത്തകർ ചാവക്കാട് ചൈനീസ് പതാക കത്തിച്ചു. ബേബിറോഡ്, ചാപ്പറമ്പ്, മടേക്കടവ് എന്നിവിടങ്ങളിലാണ് പ്രവർത്തകർ ചൈനയുടെ പതാക കത്തിച്ചത്. യുവമോർച്ച മുനിസിപ്പൽ പ്രസിഡന്റ്‌ കെ. പി. പ്രദീപ്‌, പ്രശാന്ത് കൊപ്പര, അനിൽ പറയച്ചൻ, അജിതൻ ഓവാട്ട് എന്നിവർ നേതൃത്വം നൽകി.

Sajeev Kumar M K

Resident Editor : guruvayoorOnline.com

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button