കണ്ണൂർ: കൊറോണ വ്യാപനത്തെ തുടർന്ന് കണ്ണൂർ നഗരം അടച്ചിടും. കണ്ണൂർ കോർപ്പറേഷനിലെ നഗര പരിധിയിലെ 3 വാർഡുകൾ കണ്ടെയ്ൻമെൻറ് സോണായി പ്രഖ്യാപിച്ചു. 51,52,53 വാർഡുകളിലാണ് നിയന്ത്രണം. ഇവിടെ കടകൾ തുറക്കരുത്. ആളുകൾ പുറത്തിറങ്ങുന്നതിനും നിയന്ത്രണം. സർക്കാർ ഓഫീസുകളും ബാങ്കുകളും അടച്ചിടും.

LEAVE A REPLY

Please enter your comment!
Please enter your name here