ഗുരുവായൂർ: ഏരുകുളം സുഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇന്ത്യൻ അതിർത്ഥിയിൽ ചൈനീസ് പട്ടാളവുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ച ധീരജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മെഴുക്കു തിരികൾ തെളിയിച്ചു. ക്ലബ് സെക്രട്ടറി രാജു തട്ടു പറമ്പിൽ അദ്ധ്യക്ഷനായി. തിലകൻ അത്തിക്കോട്ട്, പ്രതീഷ് ഓടാട്ട്, ഭാഗ്യരാജ്, അസീസ് VA,  ശ്രേയസ് തിലകൻ, വിജീഷ് ചിരിയം കണ്ടത്ത്, അൻസാർ മൂക്കത്തയിൽ, സുനിൽ എന്നിവർ നേതൃത്വം നൽകി

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here