ഗുരുവായൂർ: എരങ്ങത്തയിൽ പറമ്പിൽ താമസിക്കുന്ന മേലേടത്ത് പരേതനായ നാരായണൻകുട്ടി നായരുടെ മകൾ ബിന്ദു (44 ) ഇന്ന് (ജൂൺ 16) മരണപ്പെട്ടു. ശവസംസ്കാരം നാളെ 17/6/2020) രാവിലെ 10 മണിക്ക് ഗുരുവായൂർ നഗരസഭ ക്രിമിറ്റോറിയത്തിൽ. അമ്മ: സരസ്വതി ,ഭർത്താവ് : പറമ്പത്ത് രാജൻ, മക്കൾ : മാളവിക (14) മിഥുൻ (11).

ADVERTISEMENT

ആദരാഞ്ജലികൾ

COMMENT ON NEWS

Please enter your comment!
Please enter your name here