ഗുരുവായൂർ ദേവസ്വം ആശുപത്രി തുറന്നു; മരിച്ച രോഗിക്ക് പരിശോധനാ ഫലം നെഗറ്റീവ്.

ഗുരുവായൂർ: ഇന്നലെ ഗുരുവായൂർ ദേവസ്വം ആശുപത്രിയിൽ മരിച്ച വടക്കേക്കാട് സ്വദേശിനി ഖദീജയുടെl (54) കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഇവർക്ക് കോ വിഡ് ഇല്ലെന്ന് സ്ഥിരീകരിച്ചു. ആശുപത്രി തുറന്നു. ജീവനക്കാരുടെ നിരീക്ഷണം അവസാനിപ്പിച്ചു.

guest
0 Comments
Inline Feedbacks
View all comments