കാനക്കുള്ളിലെ കെ. എസ്. ഇ . ബി പോസ്റ്റ് ; മാധ്യമ വാർത്തകൾ ഫലം കണ്ടു.

ഗുരുവായൂർ: വൈദ്യുതി പോസ്റ്റിന് താങ്ങ് നിർത്തിയ കോൺക്രീറ്റ് തൂണ് മാറ്റാതെ കാന പണിതു. കാനയിൽ തൂണ് നിൽക്കുന്നതു കാരണം വെള്ളം ഒഴുകാനാകാതെ കെട്ടിനിൽക്കുകയാണ്. മമ്മിയൂർ ക്ഷേത്രത്തിനടുത്ത് സോളാർ അപ്പാർട്ട്‌മെന്റിനു മുന്നിലാണ് അശ്രദ്ധമായി അമൃത് പദ്ധതി പ്രകാരം നഗരസഭാ പരിധിയിലെ എല്ലാ കാനകളുടെയും നവീകരണത്തിന്റെ ഭാഗമായി കാന പണിതിരിക്കുന്നത്. ഇത് വാർത്താ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ ഗുരുവായൂരിലെ പൊതുപ്രവർത്തകനും 16-ാം വാർഡ് മുൻ കൗൺസിലറും, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡൻ്റുമായ ഒ.കെ.ആർ. മണികണ്ഠൻ ഇക്കാര്യം അമൃത് പദ്ധതിയുടെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി. ഇത് മണിക്കൂറുകൾക്കുള്ളിൽ ഫലം കണ്ടു.. ഇന്ന് കെ. എസ്. ഇ. ബി ജീവനക്കാർ പോസ്റ്റുകൾ മാറ്റി…

guest
0 Comments
Inline Feedbacks
View all comments