ചാവക്കാട്: സ്ക്കൂൾ ഓൺലൈൻ ക്ലാസ്സുകളിൽ സംസ്‌കൃത ക്ലാസ്സുകളും ആരംഭിക്കണമെന്ന് വിശ്വ സംസ്‌കൃത പ്രതിഷ്‌ഠനം ചാവക്കാട് താലൂക്ക് സമ്മേളനം ആവിശ്യപെട്ടു ഓൺലൈൻ നടന്ന സമ്മേളനം വിശ്വസംസ്‌കൃത പ്രതിഷ്ഠൻ സംസ്ഥാന സംഘടന സെക്രട്ടറി എൻ സുരേഷ് ഉത്ഘാടനം ചെയ്തു.

താലൂക് ഭാരവാഹികൾ: രക്ഷാധികാരി ഡോ. പ്രഭാകരൻ ഗുരുവായൂർ, കാര്യദർശി ലയ ഷാജു, കോശപ്രമുഖ ഉണികൃഷ്ണൻ, ഉപാദ്ധ്യക്ഷ പ്രൊഫ. വേണുഗോപാലൻ, സഹകാര്യദർശി കൃഷ്ണ സി കെ, ശിക്ഷണ പ്രമുഖ. നാരായണൻ നമ്പൂതിരി, സാഹിത്യ പ്രമുഖ. ജയശ്രീ സാബു, സദസ്യാ സമ്പർക്കപ്രമുഖ രാജീവ്, പത്രാലയശിക്ഷണ പ്രമുഖ സരസ്വതി, പ്രചാരപ്രമുഖ ബിജു, ശിബിരപ്രമുഖ ജയലക്ഷ്മി സതീഷ്, ചാവക്കാട് വസതി പ്രമുഖ അമ്പിളി, ഗുരുവായൂർ വസതി പ്രമുഖ. രെവതി ശിവകുമാ൪, വാടാനപ്പിളളി വസതി പ്രമുഖ. ശ്രീലക്ഷ്മി, കൺടാണിശ്ശേരി ഡോ. നന്ദന മേനോൻ

LEAVE A REPLY

Please enter your comment!
Please enter your name here