ചേറ്റുവ:  ഓൺലൈൻ വിദ്യാഭ്യാസം മുടക്കമില്ലാതെ ലഭിക്കുന്നതിനായി കടപ്പുറം മൂസാറോഡ് സ്റ്റാർ ഫൈറ്റേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  ടെലിവിഷൻ സൗകര്യമില്ലാത്ത രണ്ടു വിദ്യാർത്ഥികൾക്ക് ടി.വി.സൗകര്യവും ഒരു വർഷത്തെ കേബിൾ കണക്ഷനും, അവർക്കുള്ള പഠനോപകരണങ്ങളും കൈമാറി. ക്ലബ്‌ രക്ഷാധികാരി സി.കെ.ആലു, ഹസ്സൻ  എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു. ക്ലബ്‌ മെമ്പർമാരായ ഷാജഹാൻ, മഹ്‌റൂഫ്, തജ്‌മൽ, അജ്മൽ എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here