തിരുവനന്തപുരം : വന്‍ തീപിടിത്തം. തിരുവനന്തപുരം പേരൂര്‍ക്കട ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിന്‍റെ ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഫാക്ടറിയുടെ അവശിഷ്ടങ്ങൾ തള്ളിയ മാലിന്യക്കൂമ്പാരത്തിന് തീപിടിക്കുകയായിരുന്നു. അഗ്നിശമനസേന സ്ഥലത്തെത്തി തീയണ‍യ്ക്കാൻ ശ്രമിക്കുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here