ചാവക്കാട്: ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് ശനിയാഴ്ച (13/06/20) പ്രവർത്തിക്കുമെന്ന് നഗരസഭാധ്യക്ഷൻ എൻ.കെ.അക്ബർ, ആശുപത്രി സൂപ്രണ്ട് ഡോ.പി.കെ.ശ്രീജ എന്നിവർ അറിയിച്ചു. ഡയാലിസിസ് രോഗികൾക്ക് സൗകര്യങ്ങൾ ഏർപ്പെടുത്തിയതായും ആശുപത്രിയിലെ ഓരോ ബ്ലോക്കുകളും അണു വിമുക്തമാക്കിയിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here