ചാവക്കാട്: കോവിഡ് സ്ഥിരീകരിച്ചയാളുമായി പൊതു പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്ന് ഗുരുവായൂർ എം.എൽ.എ അബ്ദുൽ ഖാദർ സ്വയം നിരീക്ഷണത്തിൽ. കഴിഞ്ഞദിവസം തിരുവത്ര കുഞ്ചേരിയിൽ നടന്ന പരിപാടിയിലാണ് കെ.വി അബ്ദുൽ ഖാദർ പങ്കെടുത്തത്. ചാവക്കാട് നഗരസഭ മുൻ ചെയർമാൻ എം.ആർ രാധാകൃഷ്ണൻ ഉൾപ്പെടെ അഞ്ചോളം പേർ പരിപാടിയിൽ പങ്കെടുത്തിരുന്നു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here