,കോയമ്പത്തൂരിനെ ഇനി അങ്ങനെ വിളിക്കല്ലേ..; 1018 സ്ഥലങ്ങളുടെ പേര് മാറ്റി തമിഴ്‌നാട്

1018 സ്ഥലങ്ങളുടെ പേരുകൾ മാറ്റി തമിഴ്‌നാട്. ഇംഗ്ലീഷിൽ നിന്ന് തമിഴ് ഉച്ചാരണത്തിലേക്കാണ് സ്ഥലങ്ങളുടെ പേര് മാറ്റിയിട്ടത്. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. കോയമ്പത്തൂർ അടക്കം ചില വ്യാവസായിക നഗരങ്ങളുടെ പേര് മാറ്റി. കോയമ്പത്തൂരിനെ കോയംപുത്തൂർ ആക്കി. വെല്ലൂരിനെ വേലൂർ എന്നാണിനി വിളിക്കുക. അംബട്ടൂർ ഇനി അംബത്തൂർ ആയിരിക്കും. വിദഗ്ധ സമിതിയുടെ ശുപാർശയിലാണ് തീരുമാനം.

കളക്ടർമാർ ഉത്തരവിന്റെ തുടർനടപടികൾ സ്വീകരിക്കും. ഇത് സംബന്ധിച്ച പ്രഖ്യാപനം 2018 ഡിസംബറിൽ നടത്തിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസമാണ് പേര് മാറ്റിയതായി പ്രഖ്യാപിച്ചത്.

പെരമ്പൂർ പേരാമ്പൂരാകും. തൊണ്ടിയാർപേട്ട് തണ്ടിയാർപേട്ടൈ ആക്കി മാറ്റും. എഗ്മോറിനെ ഇനി എഴുമ്പൂർ എന്നായിരിക്കും വിളിക്കുക.

പേര് മാറ്റിയ സ്ഥലങ്ങൾ നോക്കാം…

Tondiyarpet – Thandaiyaarpettai
Purasawalkam – Purasaivaakkam
Vepery – Vepperi
Perambur – Peramboor
VOC Nagar – Va.OO.Si. Nagar
Kodungaiyur – Kodungaiyoor
Peravallur – Peravalloor
Siruvallur – Siruvalloor
Konnur – Konnoor
Koyembedu – Koyambedu
Egmore – Ezhumboor
Chintadripet – Chintadaripettai
Triplicane – Thiruvallikkeni
Mylapore – Mayilaappoor
Thiruvanmiyur – Thiruvanmiyoor
Mambalam – Maambalam
Saidapet – Saithaappettai
Ekkattuthangal – Eekkattuththaangal
Guindy Park – Gindi Poongaa
Thiyagaraya Nagar – Thiyaagaraaya Nagar
Pallikaranai – Pallikkaranai
Okkiam Thorappakkam – Okkiyam Thuraipakkam
Sholinganallur – Solinganalloor
Uthandi – Uththandi
Mugalivakkam – Mugalivaakkam
Manappakkam – Manappaakkam
Alandur – Aalandhoor
Meenambakkam – Meenambaakkam
Porur – Poroor
Nanganallur – Nangainallur
Adambakkam – Aadhambaakkam
Ambattur – Ambaththoor
Thiruvottriyur – Thiruvotriyoor
Dharmapuri – Tharumapuri
Madavaram – Maathavaram
Dharapuram – Tharaapuram
Coimbatore – Koyampuththoor
Gudalur – Koodaloor
Puducherry – Puthucherry (A place in TN)
Varagur – Varagoor
Talaivasal – Thalaivasal
Kandalur – Kaanthaloor
Thiruverambur – Thiruverumboor
Tuvagudi – Thuvakkudi
Manaparai – Manapparai
Chattrappatti – Chatthirappatti
Pudur – Puthoor
Uthamapalayam – Uthamapaalayam
Vellore – Veeloor
Pernambut – Peranaampattu
Vatalagundu – Vaththalakundu
Thiruvarur – Thiruvaroor
Muthupet – Muthuppettai
Tiruthuraipundi – Thirutthurai Poondi
Kudavasal – Kudavaasal
Nidamangalam – Needaamangalam
Orathanadu – Oratthanaadu
Kattur – Kaattoor

പേര് മാറ്റിയ മുഴുവന്‍ സ്ഥലങ്ങളുടെയും പേര് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here